Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Car-bike Collision

Kannur

കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്കു പ​രി​ക്ക്

മ​ട്ട​ന്നൂ​ർ: മ​ണ​ക്കാ​യി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കും കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​ണ​ക്കാ​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

പ​രി​ക്കേ​റ്റ ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ൾ​ക്ക് ഉ​രു​വ​ച്ചാ​ൽ ഐ​എം​സി ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ ശ്രു​ശ്രൂ​ഷ ന​ൽ​കി. ക​ർ​ണാ​ട​യി​ൽ നി​ന്നു കൊ​ട്ടി​യൂ​രി​ൽ പോ​യി തി​രി​ച്ച് ഉ​രു​വ​ച്ചാ​ൽ-​മ​ണ​ക്കാ​യി റോ​ഡ് വ​ഴി പ​റ​ശി​നി​ക്ക​ട​വി​ലേ​ക്ക് പോ​ക​വെ​യാ​ണു കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. റോ​ഡ് പ​രി​ച​യ​ക്കു​റ​വാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു.

Latest News

Corehub Up